24.2 C
Iritty, IN
October 6, 2024
Peravoor

ആദരവു നൽകി

പേരാവൂർ : ആദരവു നൽകി പേരാവൂർ മണ്ഡലം പ്രവാസി ലീഗ് സംഘടിപ്പിച്ച സൈകതം 2022 പ്രവാസി പ്രവർത്തക സംഗമത്തിൽ മികച്ച സംഘാടകനുള്ള പ്രവാസി പുരസ്കാരം പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്തിന് ജില്ലാ ട്രഷറർ യു പി അബ്ദുറഹ്മാൻ നൽകി തറാൽ ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിൽ കെ സി കുഞ്ഞബ്ദുള്ള ഹാജി, അരിപ്പയിൽ മുഹമ്മദ് ഹാജി, അബ്ദുള്ള ഹാജി കുത്തുപറമ്പ്, മൊയ്തിൻ ഹാജി മട്ടന്നൂർ, അബ്ദുൾ സലാം കണ്ടോത്ത്, അബ്ദുൾ സലാം അയ്യംകുന്ന്, കോമ്പിൽ അബ്ദുൾ ഖാദർ, മൂസ പേരാവൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Related posts

ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി………

Aswathi Kottiyoor

പൂളക്കുറ്റി മുന്തിരിങ്ങാട്ടു കുന്നേൽ ജോസഫ് (ഔസേപ്പ് ) 74 നിര്യാതനായി.

Aswathi Kottiyoor

മാവോയിസ്റ്റ് സാവിത്രി പേരാവൂർ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox