27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഇടത് സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; കേളകം അടയ്ക്കാത്തോട് സ്വദേശി കസ്റ്റഡിയിൽ –
kannur Kelakam

ഇടത് സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; കേളകം അടയ്ക്കാത്തോട് സ്വദേശി കസ്റ്റഡിയിൽ –

കേളകം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേളകം അടക്കാത്തോട് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Related posts

മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

Aswathi Kottiyoor

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

Aswathi Kottiyoor

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ര്‍​ശി​ക്കാൻ അവസരം

Aswathi Kottiyoor
WordPress Image Lightbox