22.7 C
Iritty, IN
September 19, 2024
  • Home
  • Kelakam
  • സൈതകം 2022 പ്രവാസി ലീഗ് പ്രവർത്ത ക്യാമ്പ്
Kelakam

സൈതകം 2022 പ്രവാസി ലീഗ് പ്രവർത്ത ക്യാമ്പ്

പേരാവൂർ : കേരള പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ പേരാവൂരിൽ വച്ച് സൈതകം

2022 എന്ന പ്രമേയം അടിസ്ഥാനമാക്കി പ്രവർത്തക ക്യാമ്പ് നടത്താൻ ഇരിട്ടിയിൽ ചേർന്ന പ്രവാസി ലീഗ് പേരാവൂർ മണ്ഡലം പ്രവർത്തകസമിതി യോഗം തീരുമാനിച്ചു പ്രസിഡണ്ട് അബ്ദുസ്സലാം കണ്ടോത്തി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി നാസർ കേളോത്ത് ഉദ്ഘാടനം ചെയ്തു തറാൽ ഹംസ ഹാജി. സലാം കരിക്കോട്ടക്കരി ഇബ്രാഹിംപെരിയത്തിൽ, മൂസാ പേരാവൂർ. കോമ്പിൽ സിൽ അബ്ദുൽഖാദർ എന്നിവർ പ്രസംഗിച്ചു

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Aswathi Kottiyoor

ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox