24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • *ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും
kannur

*ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (വാര്‍ഡ് 7), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാര്‍ഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുംപുറം (വാര്‍ഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വ്വേലി (വാര്‍ഡ് 5) എന്നിവിടങ്ങളില്‍ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മെയ് 15ന് വൈകിട്ട് അഞ്ച് മുതല്‍ 17ന് വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിവസമായ മെയ് 18നും ഉപതെരഞ്ഞെടുപ്പ് പരിധിയിലുള്ള മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Related posts

വാക്സിനേഷൻ ക്യാന്പ് “ബോക്സിംഗ് റിംഗിട്ട്’ പൂട്ടി; കളി കാര്യമായി

Aswathi Kottiyoor

‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും

Aswathi Kottiyoor

കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി വിജയിച്ചു

Aswathi Kottiyoor
WordPress Image Lightbox