23.1 C
Iritty, IN
September 16, 2024
  • Home
  • Kelakam
  • കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.
Kelakam

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

കേളകം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു. യുണിറ്റ് പ്രസിഡണ്ട് പി.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പെൻഷൻകാരുടെ മക്കൾക്ക് ഗ്രാമപഞ്ചായത്തംഗം സുനിത രാജു ഉപഹാര ങ്ങൾ നൽകി. ബ്ലോക്ക് പ്രസിഡണ്ട് പി.തങ്കപ്പൻ മാസ്റ്റർ, ജോസ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. പേരാവൂർ താലൂക്കാശുപത്രിയിലെ ഫാമിലി ഫിസിഷ്യൻ ഡോ.വർഷ വയോജനങ്ങൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.പി – പി .വ്യാസ് ഷാ സ്വാഗതവും ടി.എസ്.ജോർജ് നന്ദിയും പറഞ്ഞു.

Related posts

കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………

Aswathi Kottiyoor

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor

കേളകം കൃഷി ഓഫീസറുടെ അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox