24.3 C
Iritty, IN
October 1, 2024
  • Home
  • Kelakam
  • കേളകത്ത് വർക്ക് ഷോപ്പ് ജീവനക്കാരന് നേരെ അക്രമണം;
Kelakam

കേളകത്ത് വർക്ക് ഷോപ്പ് ജീവനക്കാരന് നേരെ അക്രമണം;

കേളകം: ഇന്നലെ രാത്രി കേളകം പൂവത്തിൻ ചോല റോഡിലെ ജീവൻ മോട്ടോഴ്സ് എന്ന വർക്ക് ഷോപ്പിൽ മൂന്നോളം പേർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കേളകം മേഖലയിലെ മുഴുവൻ വർക്ക് ഷോപ്പുകളും ഇന്ന് അടച്ചിടും. വർക്ക് ഷോപ്പിലെ തിരക്ക് കാരണം വാഹനം സർവീസിന് എടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് എത്തിയത്. ആക്രമണത്തിൽ വർക്ക് ഷോപ്പ് ജീവനക്കാരന് സാരമായി പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ചാണപ്പാറ മുതൽ അമ്പായത്തോട് വരെ ഉൾപ്പെടുന്ന കേളകം മേഖലയിലെ മുഴുവൻ വർക്ക് ഷോപ്പുകളും ഇന്ന് അടച്ചിടും.

ജീവിക്കാൻ വേണ്ടി അധ്വാനിക്കുന്ന തങ്ങൾക്ക് സ്വതന്ത്രമായി ഭയം കൂടാതെ ജോലി ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടാവണമെന്ന് എ എ ഡബ്ല്യു കെ അടിയന്തിര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Related posts

കേളകം വായന പക്ഷാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

Aswathi Kottiyoor

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

Aswathi Kottiyoor
WordPress Image Lightbox