25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.
kannur

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.


തീപ്പിടുത്തത്തിൽ ബേക്കറി പൂർണമായും കത്തിനശിച്ചു. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ചക്കരക്കൽ ബസ്സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തം അല്പസമയം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സമീപ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സംയുക്തമായ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.

Related posts

ജില്ലയിൽ ഇന്ന് 597 പേർക്ക് കൊവിഡ്

Aswathi Kottiyoor

ജ​ല​പാ​ത പദ്ധതി കേ​ര​ള​ത്തി​ന് കു​തി​പ്പേ​കു​ം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കണ്ണൂരിൽ അജ്ഞാത സംഘം വീടിന് തീവെച്ചു

Aswathi Kottiyoor
WordPress Image Lightbox