27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുന്നംകുളത്ത്‌ വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത്‌ പിക്കപ്പ്‌ വാൻ; കെ സ്വിഫ്‌റ്റ്‌ അല്ലെന്ന്‌ ദൃശ്യങ്ങളിൽ വ്യക്തം
Kerala

കുന്നംകുളത്ത്‌ വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത്‌ പിക്കപ്പ്‌ വാൻ; കെ സ്വിഫ്‌റ്റ്‌ അല്ലെന്ന്‌ ദൃശ്യങ്ങളിൽ വ്യക്തം

കെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാൻ. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിക്കപ്പ് വാനിനായി പൊലീസ് തെരച്ചിൽ നടത്തുന്നു. എന്നാൽ രണ്ട് വണ്ടികൾക്കും സംഭവത്തിൽ തുല്യ ഉത്തരവാദിത്വമെന്ന്‌ പൊലീസ് പറയുന്നു.

Related posts

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

Aswathi Kottiyoor

*കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി: ഡിജിപി*

Aswathi Kottiyoor

പ്ല​സ് വ​ണ്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox