25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശലഭോദ്യാനത്തിന്റെയും നവീകരിച്ച സ്‌കൂള്‍ കവാടത്തിന്റെയും ഉദ്ഘാടനം നടന്നു. 
Kelakam

കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശലഭോദ്യാനത്തിന്റെയും നവീകരിച്ച സ്‌കൂള്‍ കവാടത്തിന്റെയും ഉദ്ഘാടനം നടന്നു. 

ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ടി ജെയ്‌സ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ അസി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചിലമ്പിക്കുന്നേല്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി. എം തുളസീധരന്‍ പദ്ധതി വിശദ്ദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, കെ.ജി ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related posts

ഗുണനം ഇനി എന്തെളുപ്പം പ്രകാശനം ശനിയാഴ്ച

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി…………..

Aswathi Kottiyoor
WordPress Image Lightbox