24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു.
kannur

കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു.

കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു. ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ബീമാണ് തകർന്നത്. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related posts

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം സമൂഹ അടുക്കളയിലേക്ക് ; സ്കൂളുകളിൽ നിന്നും പടിയിറങ്ങുക ആയിരക്കണക്കിന് പാചക തൊഴിലാളികൾ

Aswathi Kottiyoor

കെ-​റെ​യി​ൽ ക​ല്ലി​ടീ​ൽ; ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം

Aswathi Kottiyoor

ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്

Aswathi Kottiyoor
WordPress Image Lightbox