• Home
  • kannur
  • ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു
kannur

ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു

കോളയാട്: കക്കംത്തോടില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു. കക്കംത്തോട് സ്വദേശി അരവിന്ദാക്ഷന്റെ ഓട്ടോയ്ക്ക് മുകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ മരം വീണത്. വീടിനടുത്തുള്ള റബ്ബര്‍ത്തോട്ടത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റബ്ബര്‍ മരം പൊട്ടി ഓട്ടോയ്ക്ക് മുകളില്‍ പതിക്കുകയായിരുന്നു. പേരാവൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ചു നീക്കി. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്

Related posts

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox