27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ
Thiruvanandapuram

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ


തിരുവനന്തപുരം ∙ ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്നും അഞ്ചാം വയസ്സിൽ പ്രവേശനം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

Related posts

ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറിന്‍റെ തീരത്ത് ജാഗ്രതാനിര്‍ദേശം.

Aswathi Kottiyoor

കൊവിഡ് സ്ഥിതിവിവര കണക്ക്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം…..

Aswathi Kottiyoor

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം; ജീവനക്കാർ നിരീക്ഷണത്തിൽ…

Aswathi Kottiyoor
WordPress Image Lightbox