24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം; ജീവനക്കാർ നിരീക്ഷണത്തിൽ…
Thiruvanandapuram

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം; ജീവനക്കാർ നിരീക്ഷണത്തിൽ…

തിരുവനന്തപുരം: കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചത്. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം. ഇതുകാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Related posts

ഒരാൾ ഒന്നിലധികം വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി…

Aswathi Kottiyoor

സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്

Aswathi Kottiyoor

എലിപ്പനി: ലെപ്റ്റോ ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ ലാബുകളിൽ*

Aswathi Kottiyoor
WordPress Image Lightbox