22.5 C
Iritty, IN
September 24, 2024
  • Home
  • Iritty
  • നാളെ മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും
Iritty

നാളെ മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും


സംസ്ഥാന ബസുടമ സംയുക്ത സമിതി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ ( 24 ) മുതൽ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഡീസലിന്റെ അമിതമായ വിലക്കയറ്റം മൂലം റോഡ് നികുതിയടയ്ക്കുന്നതിനോ തൊഴിലാളികൾക്ക് മാന്യമായ ശമ്പളം നൽകാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

Related posts

മുഴക്കുന്ന് സഹ. ബേങ്ക് കെട്ടിടോദ്ഘാടനം

Aswathi Kottiyoor

ഇരിട്ടി സ്വദേശി തൃശൂരിൽ പിടിയിൽ

Aswathi Kottiyoor

ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox