27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാനാർഹമായ നേട്ടം
Kelakam

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാനാർഹമായ നേട്ടം

2021 – 22 അധ്യയന വർഷത്തിൽ Uss , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായ മലയോര മേഖലയിലെ വിദ്യാലയം.
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 100 % നേടിയത് ഏഴാം ക്ലാസിലെ പ്രണവ് എൻ.എസ്, അവന്തിക അരുൺ , ആറാം ക്ലാസിലെ നിവേദ്യ മനോജ്, ശ്രേയസ് പി.ദിനേശ്, അഞ്ചാം തരത്തിലെ നിവേദ്യ ദി നിൽ, ജോയൽ ജോസഫ് സന്തോഷ് എന്നിവരാണ്.

Uss സ്കോളർഷിപ്പ് നേടിയത് ഇഷിദ. വി , നിവേദ്യ കെ.എസ്, നിരഞ്ജന വി.എസ്, റിയ ബെന്നി, അദീന ടി.വൈ എന്നിവരും സ്കൂളിന്റെ അഭിമാനമായി മാറി.

Related posts

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor

ഓടന്തോട് തെരുവ് നായയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..

Aswathi Kottiyoor
WordPress Image Lightbox