22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • വാഹനജാഥകൾ ഇന്ന്‌ പര്യടനം തുടങ്ങും
kannur

വാഹനജാഥകൾ ഇന്ന്‌ പര്യടനം തുടങ്ങും

ദേശീയ പണിമുടക്കിന്റെ സന്ദേശവുമായി സംയുക്ത ട്രേഡ്‌യൂണിയൻ സമിതി സംഘടിപ്പിച്ച ജില്ലാ വാഹനജാഥക്ക്‌ ഉജ്വല തുടക്കം. പഴയബസ്‌സ്‌റ്റാൻഡിൽ ഐഎൻടിയുസി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭൻ ഉദ്ഘാടനംചെയ്‌തു. പൊന്ന്യം കൃഷ്‌ണൻ അധ്യക്ഷനായി. ജാഥാലീഡർ കെ മനോഹരൻ, മാനേജർ ഡോ. ജോസ്‌ ജോർജ്‌ പ്ലാത്തോട്ടം, കെ പി സഹദേവൻ, താവം ബാലകൃഷ്‌ണൻ, സി കൃഷ്‌ണൻ, സി പി സന്തോഷ്‌കുമാർ, എം എ കരീം, കെ പി ശിവപ്രസാദ്‌, കെ ദേവി, എം ഉണ്ണികൃഷ്‌ണൻ, അബ്ദുൾവഹാബ്‌, എം കെ ജയരാജൻ, വാഴയിൽ ശശി എന്നിവർ സംസാരിച്ചു.
ബുധനാഴ്‌ച പര്യടനം ആരംഭിക്കുന്ന ജാഥ 54 കേന്ദ്രത്തിലെ സ്വീകരണത്തിനുശേഷം ശനി വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂരിൽ സമാപിക്കും.

Related posts

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

Aswathi Kottiyoor

സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor

ദുരന്ത നിവാരണ അതോറിറ്റി – കാലാവസ്ഥാ അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox