27.5 C
Iritty, IN
October 6, 2024
  • Home
  • Delhi
  • സ്വര്‍ണവില വര്‍ധിച്ചു
Delhi

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വര്‍ണ്ണവില. കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 4635 രൂപയായിരുന്നു ഗ്രാമിന് വില ഉണ്ടായിരുന്നത്. യുക്രൈന്‍ റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഈ നിലയില്‍ സ്വര്‍ണ്ണവില ഉയരാനുള്ള കാരണം.

Related posts

മോദി സർക്കാരിന്റെ നയങ്ങൾ സമ്പദ്‌ഘടനയെ മാന്ദ്യത്തിലേക്ക്‌ തള്ളിയിട്ടെന്ന് യെച്ചൂരി അതിരുവിട്ട്‌ പണപ്പെരുപ്പം ; ജീവിതച്ചെലവ്‌ കുതിക്കുന്നു .* ന്യൂഡൽഹി

Aswathi Kottiyoor

ഇന്ധന വിതരണം തടസപ്പെടില്ല;ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Aswathi Kottiyoor

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

Aswathi Kottiyoor
WordPress Image Lightbox