23.1 C
Iritty, IN
September 16, 2024
  • Home
  • kannur
  • മാഹിയിൽ മാ​ലി​ന്യം തള്ളുന്നവ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ
kannur

മാഹിയിൽ മാ​ലി​ന്യം തള്ളുന്നവ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് മാ​ഹി പാ​ലം മു​ത​ൽ പെ​ട്ടി​പ്പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് 20 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന്യൂ​മാ​ഹി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3.5 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

Related posts

അ​ധ്യാ​പ​ക​ർ വി​ശാ​ല​മ​ന​സ്ക​രാ​ക​ണം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

Aswathi Kottiyoor

” പോ​ഷ് ‘ പ്ര​ദ​ർ​ശ​ന​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox