24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ക്ഷേത്രത്തിൽ മോഷണം നടന്നു
Peravoor

ക്ഷേത്രത്തിൽ മോഷണം നടന്നു

പേരാവൂർ വെളളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടന്നു. ശ്രീകോവിലിന്റെ പൂട്ട് തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇന്ന് രാവിലെ നട തുറക്കാൻ പൂജാരി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽ പെട്ടത്. പേരാവൂർ പൊലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.

Related posts

മൈലാടും പാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം – ബി ജെ പി

Aswathi Kottiyoor

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി നശിച്ചു……….

Aswathi Kottiyoor

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox