27.5 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രതിജ്ഞയെടുത്തു
Kottiyoor

വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രതിജ്ഞയെടുത്തു

കൊട്ടിയൂര്‍: വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍  പ്രതിജ്ഞയെടുത്തു.ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് രാജപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.എന്‍.രാജേന്ദ്രന്‍, വനിതാ വേദി പ്രസിഡണ്ട് വത്സ ചന്ദ്രന്‍ ,നന്ദനന്‍ തുണ്ടുതറ, സിജി മനോജ്, മോഹന്‍ മുണ്ടയ്ക്കല്‍, കെ.പി.പസന്ത് എന്നിവര്‍ സംസാരിച്ചു.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി

Aswathi Kottiyoor

സുരക്ഷാ നിരീക്ഷണത്തിന് വാച്ച് ടവർ; തിരക്ക് നിയന്ത്രിക്കാൻ സമാന്തരപാത

Aswathi Kottiyoor

പാല്‍ച്ചുരം ആശ്രമം ജംഗ്ഷനിലെ റോഡില്‍ വാഹനത്തില്‍ നിന്ന് ഓയില്‍ വീണതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് അപകടഭീഷണിയായി

Aswathi Kottiyoor
WordPress Image Lightbox