24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
kannur

അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കണിച്ചാര്‍: പഞ്ചായത്തിലെ കൗമാരക്കാരയ കുട്ടികള്‍ക്ക് അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും(Anemia screening and Awareness Class) സംഘടിപ്പിച്ചു. കൊളക്കാട് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.പി ആശ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, എന്‍എന്‍എം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രജ്ഞിത്ത്,അങ്കണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മ്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

സംഘ് ഫാസിസത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കണം :വെൽഫെയർ പാർട്ടി ………

Aswathi Kottiyoor

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox