25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് പോരാളികൾക്ക്‌ കൊച്ചി മെട്രോയില്‍ പകുതിനിരക്കില്‍ ട്രിപ് പാസ്
Kerala

കോവിഡ് പോരാളികൾക്ക്‌ കൊച്ചി മെട്രോയില്‍ പകുതിനിരക്കില്‍ ട്രിപ് പാസ്

കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കോവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ട്രിപ് പാസ് (കൊച്ചി വണ്‍കാര്‍ഡ്) ഏര്‍പ്പെടുത്തി. ശനിയാഴ്‌ച‌മുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഡോക്‌ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പോലീസ് തുടങ്ങിയവര്‍ അടങ്ങിയ കോവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി. പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കോവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം.

Related posts

കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*

Aswathi Kottiyoor

തൊടുപുഴയിൽ ജ്യേഷ്ഠനെ അനുജൻ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

Aswathi Kottiyoor

നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor
WordPress Image Lightbox