27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്
kannur

എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂർ > സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം വി ജയരാജൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ഗുരുതരമല്ല.

Related posts

71 ശതമാനം സ്ത്രീകളും സമൂഹമാധ്യമങ്ങളിൽ സജീവം

Aswathi Kottiyoor

നാളെ കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട്

Aswathi Kottiyoor

കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox