22.8 C
Iritty, IN
September 19, 2024
  • Home
  • Mumbay
  • കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില
Mumbay

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണ്ണവില ഗ്രാമിന് 4520 രൂപയായിരുന്നു. ഇന്ന് സ്വര്‍ണ്ണവില ഗ്രാമിന് 4540 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണ വിലയിലും വര്‍ധന ഉണ്ടായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണവില 36160 രൂപയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 36320 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ്ണവില ഗ്രാമിന് 3750 രൂപയാണ്. ഒരു പവന്‍ 18 ക്യാരറ്റ് സ്വര്‍ണത്തിന് വില 30,000 രൂപയാണ്. വെള്ളി ഗ്രാമിന് 67 രൂപയും ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയുമാണ് വില.

Related posts

ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ നിർദ്ദേശങ്ങൾ തേടി റിസേർവ് ബാങ്ക്…..

Aswathi Kottiyoor

പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

Aswathi Kottiyoor

ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox