25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.
Iritty

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് [39] കാട്ടാന ചവിട്ടി കൊന്നത് തിങ്കളാഴ്ച രാവിലെ 7 മണിയോടെ സംഭവം. ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളുചെത്താനായി വന്നപ്പോഴാണ് അപകടം ഒപ്പമുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെടുകയായിരുന്നു.

Related posts

വൈദ്യൂതി ചാർജ്ജ് വർദ്ധന പിൻവലിക്കണം

Aswathi Kottiyoor

പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം

Aswathi Kottiyoor

പുന്നാട് – കാക്കയങ്ങാട് റോഡ് നിർമ്മാണ പ്രതിസന്ധി – പരിഹാര ശ്രമവുമായി സർവകക്ഷി സംഘം

Aswathi Kottiyoor
WordPress Image Lightbox