24.2 C
Iritty, IN
October 2, 2024
  • Home
  • Wayanad
  • ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു
Wayanad

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു
27-01-22

താമരശ്ശേരി:ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു.ഇന്ന് രാവിലെ യാണ് ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനുമിടയിലാണ് അപകടം.ബ്രൈക്ക് തകരാറാണ് കാരണം .ചുരമിറങ്ങി വരികയായിരുന്ന ലോറി . ജീവനക്കാർ പരൂക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ………..

Aswathi Kottiyoor

വയനാടിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു…………..

Aswathi Kottiyoor

നയനമനോഹര കാഴ്ചയൊരുക്കി ക്യാറ്റ്‌സ് ക്‌ളൗ പൂക്കള്‍.

Aswathi Kottiyoor
WordPress Image Lightbox