27.2 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കെ.സി.വൈ.എം തടയണ നിർമ്മാണം നടത്തി
Kottiyoor

കെ.സി.വൈ.എം തടയണ നിർമ്മാണം നടത്തി

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നാടിന്റെ ജല സംരക്ഷണത്തിനായി അമ്പായത്തോട് ബാവലി പുഴയിൽ ജനകീയ തടയണ നിർമ്മാണം നടത്തി മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ പരിപാടിയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് മെമ്പർമാരായ ബാബു മാങ്കോട്ടിൽ, ഷേർലി പടിയാനിക്കൽ എന്നിവർ സംസാരിക്കുകയും ചെയ്തു ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി,അമ്പായത്തോട് വികാരി ഫാ കുര്യൻ വാഴയിൽ മേഖല ഭാരവാഹികളായ, ആൻമരിയ കളത്തിൽ, ബിനീഷ് മഠത്തിൽ,സാനിയ കാരക്കാട്ട്, മെൽബിൻ കല്ലടയിൽ, ഡെറിൻ കൊട്ടാരത്തിൽ സി.മേഴ്‌സിൻ എസ്.എച്ച്, എന്നിവർ നേതൃത്വം നൽകുകയും മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു

Related posts

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

72 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കും; ഉടമകൾ സ​മ്മ​ത​പ​ത്രം ന​ൽ​കി

Aswathi Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെയു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox