23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘത്തിന്റെ 58ാം വാര്‍ഷികാഘോഷം
Kottiyoor

കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘത്തിന്റെ 58ാം വാര്‍ഷികാഘോഷം

കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘത്തിന്റെ 58ാം വാര്‍ഷികാഘോഷം കൊട്ടിയൂരില്‍ നടന്നു. സംഘം പ്രസിഡന്റ് പി ആര്‍ ലാലു അധ്യക്ഷത വഹിച്ചു.കെ കുഞ്ഞിരാമന്‍ പി എം പ്രേംകുമാര്‍, ബാലന്‍, ബൈജു, വത്സ ചന്ദ്രന്‍, പി കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ശാസ്ത്ര കരകൗശല പ്രദര്‍ശനം

Aswathi Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor

പൊട്ടംതോട് കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തം.

Aswathi Kottiyoor
WordPress Image Lightbox