27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി
Iritty

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻ്റിലെ ബാബൂസ് ഹോട്ടൽ ഉടമ മാങ്ങാട്ടിടം ആമ്പിലാട് ദേശബന്ധുവായനശാലയ്ക്കു സമീപം ചാലിൽ പറമ്പിൽ ഹൗസിൽ ബാബു എന്ന താറ്റ്യാട്ട് ടി.പ്രകാശ് ബാബു (56) നിര്യാതനായി.

വ്യക്കസംബന്ധമായഅസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആമ്പിലാടിലെ മാണിയത്ത് കുഞ്ഞിരാമൻ്റെയും താറ്റ്യാട്ട് ജാനുവിൻ്റെയും മകനാണ്.
ഭാര്യ: റോജ.
മക്കൾ: അഥർവ്, അനർവ് (ഇരുവരും മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)
സഹോദരി: വനജ
സംസ്ക്കാരം: ഇന്ന് വൈകീട്ട്

Related posts

ഇരിട്ടി എസ്എൻഡിപി യൂണിയൻ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കോവിഡ് രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാഹന സർവ്വീസ് ആരംഭിച്ചു

Aswathi Kottiyoor

കർഷക കമ്മീഷന്റെ പ്രവർത്തനം മാതൃകാപരം – മാർ ജോർജ് ഞറളക്കാട്ട് .

Aswathi Kottiyoor
WordPress Image Lightbox