കണ്ണൂർ: ഞായറാഴ്ചത്തെ കോവിഡ് നിയന്ത്രണം കാരണം ഉപഭോക്താക്കളുടെ സൗകര്യാർഥം മിൽമ 90 ദിവസം കേടുകൂടാതെ സൂക്ഷിക്കാവുന്ന ലോംഗ് ലൈഫ് പാൽ (യുഎച്ച്ടി മിൽക്ക്) വീടുകളിൽ എത്തിക്കുന്നു. 24 എണ്ണം വീതമുള്ള കാർട്ടണുകളായോ ചുരുങ്ങിയത് പത്തു പായ്ക്കറ്റായോ ഓർഡർ നൽകാം. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഡീലർമാർ മുഖേന ഈ സൗകര്യം ലഭ്യമാക്കും.
മട്ടന്നൂർ- 9746189097, ഇരിട്ടി- 9645774488, ചക്കരക്കൽ- 984714 2120, തളിപ്പറന്പ്- 9747200244, അഴീക്കോട്- 914244 3988, കണ്ണൂർ- 9496038402, കൂത്തുപറന്പ്- 9495192087, മുണ്ടേരി- 9947149982, തലശേരി- 9447688478, പയ്യന്നൂർ- 9446773312, തോട്ടട- 9656715713, കൂത്തുപറന്പ്- 9495192087. ഉപഭോക്താക്കൾ അതത് പ്രദേശങ്ങളിലെ ഡീലർമാരെ മാത്രം ബന്ധപ്പെടാൻ ശ്രമിക്കണമെന്ന് മിൽമ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഡെയറി നന്പർ- 0497 2745316, 2745317, മലയോര ഡെയറി- 0460 2233522, 9061985830.