25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി
Uncategorized

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​ണ് പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

യു​പി​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ 20 ല​ക്ഷ​ത്തി​ല​ധി​കം യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന​താ​ണ് പ്ര​ക​ന​പ​ത്രി​ക​യി​ലെ ഒ​രു വാ​ഗ്ദാ​നം.

പ്രാ​ദേ​ശി​ക വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​ത്തി​നാ​യി ഏ​ക​ജാ​ല​ക സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

Related posts

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

Aswathi Kottiyoor

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരുടെ ഇൻ്റർവ്യൂ 3,4 തീയതികളിൽ

Aswathi Kottiyoor

ഗുണ്ടകളെ ഒതുക്കും; പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

Aswathi Kottiyoor
WordPress Image Lightbox