24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരുടെ ഇൻ്റർവ്യൂ 3,4 തീയതികളിൽ
Uncategorized

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരുടെ ഇൻ്റർവ്യൂ 3,4 തീയതികളിൽ

ശ്രീ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ 2024-ാം വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ സമർപ്പിച്ചവരുമായിട്ടുള്ളവരുടെ ഇൻറർവ്യൂ പുരുഷന്മാരുടേത് 03/05/2024ന് രാവിലെ 10 മണി മുതലും സ്ത്രീകളുടേത് 04/05/2024ന് രാവിലെ 10 മണിക്കും ശ്രീ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ വെച്ച് നടക്കുന്നതാണെന്ന് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.

Related posts

പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

Aswathi Kottiyoor

റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

Aswathi Kottiyoor

ലൈംഗികാതിക്രമ പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

WordPress Image Lightbox