24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.
kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപ വിലമതിക്കുന്ന 702 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജി8 4413 വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് പേരിങ്ങളത്തിൽ നിന്നാണ് എയർ കസ്റ്റംസ് സംഘം സ്വർണം പിടികൂടിയത്. കസ്റ്റംസ്‌ അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ് കുമാർ, സന്ദീപ് കുമാർ, മനീഷ് കുമാർ, വത്സല, ഹെഡ് ഹവിൽദാർമാരും കസ്റ്റംസ്‌ സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ വിലമതിക്കുന്ന 528 ഗ്രാം സ്വർണവുമായി നാദാപുരം സ്വദേശികളായ അമ്മയെയും മകളെയും കസ്റ്റംസ് പിടികൂടിയിരുന്നു.

Related posts

എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല: വി.ഡി സതീശന്‍

Aswathi Kottiyoor

ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​. കോ​ള​ജ്: 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox