ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യു.എം.സിയുടെ കുടുംബമേള ,കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശാനുസരണം മാറ്റിവെച്ചതായും സംഘാടകർ പറഞ്ഞു.
പത്രസമ്മേളനത്തിൽ യു.എം.സി.കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,ജനറൽ സെക്രട്ടറി വി.കെ.വിനേശൻ,ഭാരവാഹികളായ ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.