28.5 C
Iritty, IN
August 20, 2024
  • Home
  • Kerala
  • കു​നൂ​ർ അ​പ​ക​ടം; ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം
Kerala

കു​നൂ​ർ അ​പ​ക​ടം; ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം

സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​നൊ​പ്പം കു​നൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സ​ഹാ​യ​ധ​ന​മാ​യി 50 ല​ക്ഷം രൂ​പ ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​മെ​ന്നും ഖ​ട്ട​ര്‍ വ്യ​ക്ത​മാ​ക്കി. ലി​ഡ്ഡ​റി​ന്‍റെ അ​കാ​ല വി​യോ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും രാ​ജ്യ​ത്തി​നും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണെ​ന്നും ഖ​ട്ട​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സം​ബ​ർ എ​ട്ടി​ന് ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​നൂ​രി​ന​ടു​ത്ത് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക​യും ഉ​ൾ​പ്പെ​ടെ 14 സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്.

Related posts

ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാര്‍ഥ്യമായി ; ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി

Aswathi Kottiyoor

*പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘം വനത്തിൽ; മയക്കുവെടി ഉടൻ.*

Aswathi Kottiyoor

മൂടൽമഞ്ഞിന്‌ കാരണം മാൻദൗസ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവം

Aswathi Kottiyoor
WordPress Image Lightbox