24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • രക്തദാന ക്യാമ്പ് ഇന്ന് നടക്കും
Peravoor

രക്തദാന ക്യാമ്പ് ഇന്ന് നടക്കും

പേരാവൂർ ഫോറം വാട്സാപ്പ് കൂട്ടായ്മയും തലശ്ശേരി ജനറൽ ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ ഒൻപതിന് മണത്തണ സാംസ്കാരിക നിലയത്തിൽ രക്തദാന ക്യാമ്പ് നടത്തും.

പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ മുഖ്യാതിഥിയാകും. രക്തദാനം ചെയ്യാൻ താത്‌പര്യമുള്ളവർ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Related posts

ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നല്കി

Aswathi Kottiyoor

കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം

Aswathi Kottiyoor

ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ;പേരാവൂരിൽ നിന്നുള്ള 12 പേർക്ക് സെലക്ഷൻ

Aswathi Kottiyoor
WordPress Image Lightbox