24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • കണ്ണൂർ രൂപതാ എക്സിക്യുട്ടീവ് യോഗം കണ്ണൂർ ബിഷപ്പ് ഹൗസിൽ ചേർന്നു
kannur

കണ്ണൂർ രൂപതാ എക്സിക്യുട്ടീവ് യോഗം കണ്ണൂർ ബിഷപ്പ് ഹൗസിൽ ചേർന്നു

കണ്ണൂർ: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കണ്ണൂർ രൂപതാ എക്സിക്യുട്ടീവ് യോഗം കണ്ണൂർ ബിഷപ്പ് ഹൗസിൽ ചേർന്നു.
കണ്ണൂർ രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ മോൺ. ക്ലാരൻസ് പാലിയത്ത് യോഗം ഉത്ഘാടനം ചെയ്തു. കണ്ണൂർ രൂപതാ ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് പോൾ ജസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ മാത്യൂ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഡോക്ട്രേറ്റ് നേടിയ മോൺ. ക്ലാരൻസ് പാലിയത്തച്ചനെ സംസ്ഥാന പ്രസിഡൻറ് ബിജു ഓളാട്ടുപുറം മൊമെൻറ്റോ നൽകി ആദരിച്ചു. മോഹനൻ മാസ്റ്റർ, വടക്കൻ മേഖലാ ട്രഷറർ ജോമറ്റ് എം.ജെ എന്നിവർ ആശംസയർപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷൈനി സ്വാഗതവും, രൂപതാ സെക്രട്ടറി ഷേർളി നന്ദിയും പറഞ്ഞു.

Related posts

വീ​ഡി​യോ​ഗ്രാഫ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 52 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox