27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു
Peravoor

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

പേരാവൂർ: ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, പേരാവൂർ പഞ്ചായത്തംഗങ്ങളായ കെ.വി. ശരത്, രാജു ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു

Related posts

സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം നടത്തി

Aswathi Kottiyoor

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

Aswathi Kottiyoor

പേരാവൂർ തെരുവിലെ തുന്നൽ നാരായണി [ 78 ] നിര്യാതയായി.

Aswathi Kottiyoor
WordPress Image Lightbox