24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സോളാർ ഇൻവെർട്ടർ രംഗത്ത് 12 വർഷം പ്രവർത്തനം പൂർത്തിയാക്കി ഫൈൻ ഇലക്ട്രോണിക്സ് .
Kelakam

സോളാർ ഇൻവെർട്ടർ രംഗത്ത് 12 വർഷം പ്രവർത്തനം പൂർത്തിയാക്കി ഫൈൻ ഇലക്ട്രോണിക്സ് .

പേരാവൂർ: ഊർജ സംരക്ഷണത്തിന്റെയും ഉപഭോഗത്തിന്റെയും മാറുന്ന കാലത്ത് മികച്ച സേവനം കാഴ്ച്ച വച്ച് സോളാർ ഇൻവെർട്ടർ മേഖലയിൽ 12 വർഷവും ഇലക്ട്രോണിക്സ് സേവനരംഗത്ത് 20 വർഷവും പൂർത്തിയാക്കുകയാണ് ഫൈൻ ഇലക്ട്രോണിക്സ് . ഒരു വീട്ടിലെ ഊർജ ആവശ്യങ്ങൾക്ക് സോളാർ ഇൻവെർട്ടർ മികച്ചതാണെന്ന് ഷിബു എബ്രഹാം പറയുന്നു. ഓൺ ഗ്രിഡ് , ഓഫ് ഗ്രിഡ് സോളാർ പാനൽ സ്ഥാപിക്കും കൂടാതെ ഓൺ ഗ്രിഡ് പാനൽ സർക്കാർ ധനസഹായത്തോടെ യാണ് ലഭ്യമാക്കുന്നത്. മുഴുവൻ സമയ സേവനവും മെയിന്റനൻസും അവകാശപ്പെടുന്ന ഈ സ്ഥാപനം ഉപഭോക്താവിന്റെ സംതൃപ്തിക്ക് പ്രധാന്യം നൽകുന്നതെന്ന് ഷിബു എബ്രഹാം ഓപ്പൺ ന്യൂസിനോട് പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങൾ ആയ എൽ സി ഡി ടി.വി, ഇൻവെർട്ടർ, സോളാർ ബാറ്ററി, സോളാർ സിസ്റ്റം, പാനൽ , പഴയ മോഡൽ ഇൻ പെർട്ടർ , സോളാർ പാനൽ തുടങ്ങിയവ പുതിയ മോഡലിലേക്ക് മാറ്റാനുള്ള സേവനങ്ങൾ മികച്ച ബാറ്ററി ബ്രാൻഡുകളും എതു സമയവും സർവ്വീസ് ലഭ്യമാണ്. ഏതൊരു മികച്ച ബ്രാൻഡും സർവ്വീസ് നടത്തുന്ന പേരാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം പൂർണ്ണമായും സോളാറിൽ ആണ് പ്രവർത്തിക്കുന്നത്. കൊട്ടിയൂ മറ്റൊരു ബ്രാഞ്ച് കൂടിയുള്ള ഈ സ്ഥാപനത്തിന്റെ പ്രവർത്തനം സോളാർ ഇൻവെർട്ടർ ഇലക്ട്രോണിക്സ് സേവന രംഗത്ത് മുതൽ കൂട്ടാണ്.

Related posts

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക്

Aswathi Kottiyoor

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ജ​ന​കീ​യ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox