• Home
  • Kelakam
  • വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-
Kelakam

വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-

അടയ്ക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രമുഖ ബാല സാഹിത്യകാരൻ ശ്രീ ഗണേഷ് വേലാണ്ടി നിർവഹിച്ചു. എസ്എംസി ചെയർമാൻ ശ്രീ സിബിച്ചൻ അടിക്കോലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ,
ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ ജിതിൻ ദേവസ്യ സ്വാഗതവും, ആശംസകൾ അർപ്പിച്ചുകൊണ്ട് എം പി ടി എ പ്രസിഡന്റ് ശ്രീമതി സീനത്ത്, വിദ്യാരംഗം സെക്രട്ടറി കുമാരി ഹസ്ന ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Related posts

കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂടുംതേടി 2.0, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor

കൃഷിയിടത്തില്‍ ഗര്‍ത്തം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox