23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്.
Kerala

സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്.

2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് 51–ാമത് ഓടക്കുഴല്‍ അവാര്‍ഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968 മുതൽ നൽകുന്ന അവാർഡ് കഴിഞ്ഞ രണ്ടു വർഷം നൽകാൻ കഴിഞ്ഞില്ല.

Related posts

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌‌ജിമാർ; കൊളീജിയം ശിപാർശ ചെയ്‌തു

Aswathi Kottiyoor

കെ ഫോൺ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാർഗനിർദേശം; ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ്.

Aswathi Kottiyoor

ട്രിബ്യൂണൽ പരിഷ്‌കരണ നിയമം: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.

Aswathi Kottiyoor
WordPress Image Lightbox