25.2 C
Iritty, IN
August 25, 2024
  • Home
  • Kerala
  • പു​തു​വ​ത്സ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; 10 മ​ണി​ക്കു മു​ൻ​പു വേ​ണ​മെ​ന്നു സ​ർ​ക്കാ​ർ
Kerala

പു​തു​വ​ത്സ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; 10 മ​ണി​ക്കു മു​ൻ​പു വേ​ണ​മെ​ന്നു സ​ർ​ക്കാ​ർ

രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യുവി​​​ന്‍റെ പേ​​​രി​​​ൽ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ 31ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​ ന​​​ട​​​ക്കു​​​ന്ന പു​​​തു​​​വ​​​ത്സ​​​ര തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മേ​​​റു​​​ന്നു. ക​​​ർ​​​ഫ്യു​​​വി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​ത്രി 10നു ​​​മു​​​ൻ​​​പ് തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്.

30 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ര​​​ണ്ടു വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടിലാണു പു​​​രോ​​​ഹി​​​ത​​​ൻ​​​മാ​​​രും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​വും. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ പു​​​തു​​​വ​​​ത്സ​​​ര തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.

Related posts

പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയം; അവയവമാറ്റ രംഗത്തു വൻ കുതിപ്പിനു വഴിയൊരുക്കും.

Aswathi Kottiyoor

ബ​സു​ക​ളി​ലെ പ​ര​സ്യം വി​ല​ക്ക്; ഹൈ​ക്കോ​ട​തി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

വാക്‌സിന്‍ ലഭ്യതക്കുറവ്; 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനില്‍ അനിശ്ചിതത്വം………

WordPress Image Lightbox