23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • റി​പ്പ​ബ്ലി​ക് പ​രേ​ഡി​ന് കണ്ണൂർ എ​ൻ​സി​സിയുടെ നാലുപേർ
kannur

റി​പ്പ​ബ്ലി​ക് പ​രേ​ഡി​ന് കണ്ണൂർ എ​ൻ​സി​സിയുടെ നാലുപേർ

ക​ണ്ണൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള – ല​ക്ഷ​ദ്വീ​പ് ക​ണ്ടി​ജെ​ന്‍റി​ലെ 57 പേ​രി​ൽ 31 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി. ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽ നി​ന്ന് ഇ​ത്ത​വ​ണ ര​ണ്ട് കേ​ഡ​റ്റു​ക​ളും ര​ണ്ട് ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ക്കും. ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മൈ​ക്രോ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി പി.​വി. അ​ർ​ജു​ൻ (ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ), ക​ണ്ണൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഇ​ല​ക്‌ട്രിക് എ​ൻ​ജി​നീ​യ​റിം​ഗ് മൂ​ന്നാംവ​ർ​ഷ വി​ദ്യാ​ർ​ഥി ഷെ​ർ​ഹാ​ൻ (ര​ജ്പ​ത്) എ​ന്നി​വ​രാ​ണ് കേ​ഡ​റ്റു​ക​ൾ. ക​ണ്ടി​ജന്‍റ് ക​മാ​ൻ​ഡ​ർ ക​ണ്ണൂ​ർ 31 കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ഋ​തു​രാ​ജ് ഗി​ൽ, മ​ട്ട​ന്നൂ​ർ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. ഡോ. ​പി.​വി. സു​മി​ത്ത് എ​ന്നി​വ​രാ​ണ് ഓ​ഫീ​സ​ർ റാ​ങ്കി​ലു​ള്ള​വ​ർ.

Related posts

പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം*

Aswathi Kottiyoor

ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ​വി ഇ​ട​നാ​ഴി പ​ദ്ധ​തി; ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബന്ധി​ച്ച തീ​രു​മാ​ന​മാ​യി​ല്ല

Aswathi Kottiyoor

ഗുണത പഠന പരിപോഷണ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox