27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ബാ​ങ്ക് പ​ണി​മു​ട​ക്ക് ഇ​ന്നും തു​ട​രും
kannur

ബാ​ങ്ക് പ​ണി​മു​ട​ക്ക് ഇ​ന്നും തു​ട​രും

ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ബാ​ങ്കിം​ഗ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ ദ്വി​ദി​ന ബാ​ങ്ക് പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി.

ത​ളി​പ്പ​റ​മ്പി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ സി.​വി. കൃ​ഷ്ണ​കു​മാ​ർ, ബാ​ബു, പി. ​രാ​ജേ​ഷ്, പി.​എം.​ശ്രീ​രാ​ഗ്, ര​ജി​ല, ര​മ്യ ,പ്രേ​മ, അ​ല​ക്സ് മ​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ക​ണ്ണൂ​ർ ഫോ​ർ​ട്ട് റോ​ഡി​ലെ ഇ-​സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്കി​ന് മു​ന്നി​ൽ നി​ന്ന ആ​രം​ഭി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സം​ര​ക്ഷ​ണ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല തീ​ർ​ക്കു​മെ​ന്ന് യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

Related posts

വാ​ക്‌​സി​നേ​ഷ​ന്‍ 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor
WordPress Image Lightbox