27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്
Kelakam

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്.
കേളകം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ചെങ്ങോം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റ മലയാം പടി സ്വദേശികളായ അശ്വിൻ ,അലൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox