23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇ-ലോ​ക് അ​ദാ​ല​ത്ത് 11 ന്
kannur

ഇ-ലോ​ക് അ​ദാ​ല​ത്ത് 11 ന്

​ക​ണ്ണൂ​ർ: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 11ന് ​ഇ- ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന​തും നി​ല​വി​ലു​ള്ള​തു​മാ​യ കേ​സു​ക​ളും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍, ബി​എ​സ്എ​ന്‍​എ​ല്‍, തൊ​ഴി​ല്‍, വൈ​ദ്യു​തി, വാ​ട്ട​ര്‍ അഥോ​റി​റ്റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും, മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍, കു​ടും​ബ​പ​ര​മാ​യ കേ​സു​ക​ള്‍, സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് ഡി​എ​ല്‍​എ​സ്എ സെ​ക്ര​ട്ട​റി രാ​മു ര​മേ​ഷ് ച​ന്ദ്ര​ബാ​നു അ​റി​യി​ച്ചു.

Related posts

ദേ​ശീ​യ​പാ​ത 17 ;ക​ണ്ണൂ​രി​ൽ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഈ ​മാ​സം പൂ​ർ​ത്തി​യാ​കും

Aswathi Kottiyoor

പ്ര​കൃ​തി​പ​ഠ​ന സാ​ഹ​സി​ക യാ​ത്ര

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox