27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • പ്ര​കൃ​തി​പ​ഠ​ന സാ​ഹ​സി​ക യാ​ത്ര
kannur

പ്ര​കൃ​തി​പ​ഠ​ന സാ​ഹ​സി​ക യാ​ത്ര

ക​ണ്ണൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ്, ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11, 12 തീ​യ​തി​ക​ളി​ൽ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പ്ര​കൃ​തിപ​ഠ​ന സാ​ഹ​സി​ക യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 35 ഓ​ളം യു​വ​തീ യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 12ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ നി​ർ​വ​ഹി​ക്കും.

Related posts

ബോംബിന്റെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor

പാഴ്‌വസ്തു ശേഖരണത്തിന് സ്മാർട്ട് ഗാർബേജ്

Aswathi Kottiyoor
WordPress Image Lightbox