24 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • അതി ദരിദ്രരെ കണ്ടെത്തല്‍: ഏകദിന മുഖാമുഖ പരിശീലനം
Kanichar

അതി ദരിദ്രരെ കണ്ടെത്തല്‍: ഏകദിന മുഖാമുഖ പരിശീലനം

കണിച്ചാര്‍: അതി ദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് തല സമിതി ഏകദിന മുഖാമുഖ പരിശീലനം കണിച്ചാര്‍ വ്യാപാരഭവനില്‍ നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി  തോമസ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ  മംഗലത്തില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ തോമസ് വടശ്ശേരി,ജോജന്‍ എടത്താഴെ,വിജി അബ്രഹാം,വി കെ ശ്രീകുമാര്‍,സുനി ജസ്റ്റിന്‍, ജിമ്മി അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു,കില ബ്ലോക്ക് കോഡിനേറ്റര്‍ രവീന്ദ്രന്‍ തൊടീക്കളം,ഷജീവന്‍, എം.വി  മുരളീധരന്‍ മാസ്റ്റര്‍, വി.കെ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,തെക്കേ ജയരാജന്‍ മാസ്റ്റര്‍,പി പ്രേമവല്ലി എന്നിവര്‍ ക്ലാസ് നയിച്ചു.

Related posts

കണിച്ചാർ പഞ്ചായത്ത് ആംബുലൻസ് ചലഞ്ച്; ഭരണ സമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം കൈമാറി….

Aswathi Kottiyoor

വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox