24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • വെള്ളർവള്ളിയിലെ മാത്യു മാണിക്ക്യത്താഴെ (78) അന്തരിച്ചു
Peravoor

വെള്ളർവള്ളിയിലെ മാത്യു മാണിക്ക്യത്താഴെ (78) അന്തരിച്ചു

പേരാവൂർ : വെള്ളർവള്ളിയിലെ മാത്യു മാണിക്ക്യത്താഴെ (78) അന്തരിച്ചു . ഭാര്യ: പരേതയായ റോസമ്മ. മക്കൾ: സിസിലി (പേരാവൂർ), സിസ്റ്റർ മേരി (അഡോ റോഷൻ കോൺവെൻ്റ്, രാജ്കോട്ട് ), പാപ്പച്ചൻ,റോസമ്മ, ബേബി, സണ്ണി, ലീലാമ്മ,ബിന്ദു, സിസ്റ്റർ ഷീൻ (വിമലാലയം), മനോജ്. മരുമക്കൾ: തങ്കച്ചൻ മാന്തറ, ടി.ജെ. അഗസ്റ്റിൻ തെക്കേൽ (ന്യൂ ഇന്ത്യ അഷ്വറൻസ് , ഇരിട്ടി ), മേഴ്സി കൂവത്തോട്, ജെസി പാണനാൽ, അപ്പച്ചൻ ശൗരിയം തടത്തിൽ, ജീന വെള്ളാം പാണിയിൽ, പരേതനായ ഷാജു കൊല്ലം കുന്നേൽ. സംസ്ക്കാരം ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ആര്യ പറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

Related posts

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വിഷുചന്ത ആരംഭിച്ചു…………..

Aswathi Kottiyoor

ചരമം :കീഴല്ലൂര്‍ എളമ്പാറയിലെ പുത്തന്‍പുരയില്‍ പവിത്രന്‍

Aswathi Kottiyoor

ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ

Aswathi Kottiyoor
WordPress Image Lightbox