24.6 C
Iritty, IN
December 1, 2023
  • Home
  • Peravoor
  • പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വിഷുചന്ത ആരംഭിച്ചു…………..
Peravoor

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വിഷുചന്ത ആരംഭിച്ചു…………..

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വിഷുചന്ത ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.ബിന്ദു മഹേഷ് സ്വാഗതം പറഞ്ഞു.വാര്‍ഡ്‌മെമ്പര്‍മാരായ യമുന,ബാബു കെ പി തുടങ്ങിയവര്‍ സംസാരിച്ചു

Related posts

പേരാവൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം

Aswathi Kottiyoor

നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം; പേരാവൂർ ഫോറം

Aswathi Kottiyoor
WordPress Image Lightbox